Chicken stock recipe in malayalam – സ്വാദിഷ്ടമായ ചിക്കൻ സ്റ്റോക്ക് റെസിപ്പി – CookeryShow

More videos
24
Views
   

chicken stock recipe in malayalam | സ്വാദിഷ്ടമായ ചിക്കൻ സ്റ്റോക്ക് റെസിപ്പി | CookeryShow

Ingredients:

Water – 1.5 litre
Chicken – 150 gms
Black Pepper powder – 1/2 tablespoon
Onion chopped – 1 nos
Garlic Cloves – 4 nos
Vinegar – 2 tablespoon
Salt to taste

ചിക്കൻ സ്റ്റോക്ക് ഉണ്ടാകുന്നത് എങ്ങിനെയാണെന്നു നോക്കാം

ആദ്യം തന്നെ ഒന്നര ലിറ്റർ വെള്ളത്തിൽ 150grams ചിക്കൻ വേവിക്കണം. അടുപ്പു കത്തിച്ചിട്ടു, ഇതിൽ കുരുമുളകുപൊടിയും, സവാളയും, വെള്ളുള്ളിയും, പാകത്തിന് ഉപ്പും ചേർക്കണം.

ഇതിലേക്കു കുറച്ചു വിനെഗർ ചേർക്കാവുന്നതാണ്, ഇഷ്ട്ടം ഇല്ലാത്തവർക്ക് ഒഴിവാക്കാം. പക്ഷേ വിനെഗർ ചേർക്കുന്നത് ചിക്കൻ സ്റ്റോക്കിന് രുചി കൂട്ടും.

ഇനി ഏതു ഒന്നര മണിക്കൂർ ചെറിയ തീയ്യിൽ കിടന്നു തിളപ്പിക്കാം. തിളച്ചു തുടങ്ങുമ്പോൾ ചെറിയ തീയ്യിലേക്കു മാറ്റാൻ മറക്കരുത്.

ഒന്നരമണിക്കൂർ കഴിഞ്ഞപ്പോളേക്കും വെള്ളം വറ്റി, കോഴിയിലെയും പച്ചക്കറികളിലെയും സത്തൊക്കെവെള്ളത്തിൽ ലയിച്ചു സ്വാദിഷ്ടമായ ചിക്കൻ സ്റ്റോക്ക് റെഡി ആയിരിക്കുന്നു.

ഇനി കോഴിയും പച്ചക്കറികളും അരിച്ചു മാറ്റുക.

ഇവ ഉപയോഗിച്ചു് സ്വാദിഷ്ടമായ ചിക്കൻ-മായോ-സാൻഡ്വിച് തയ്യാറാക്കാം.

സ്വാദിഷ്ടമായ ചിക്കൻ സ്റ്റോക്ക് റെഡി ആയിരിക്കുന്നു. ഇത് രണ്ട് ആഴ്ചയോളം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

ഈ ചിക്കൻ സ്റ്റോക്ക് ഉപയോഗിച്ച് നമ്മുക്ക് സ്വീറ്-കോൺ-ചിക്കൻ-സൂപ്പ് ഉണ്ടാക്കാം അടുത്തതായി.

ഇഷ്ട്ടപെട്ടുവെങ്കിൽ ചാനൽ ലൈക് ചെയ്യാൻ മറക്കരുത്.

അടുത്ത എപ്പിസോഡിൽ കാണുന്നതുവരെ ബൈ ബൈ…

source

(24)

Get more recipes and cooking tips
in your inbox
It's FREE!!!

Subscribe to our mailing list and get interesting recipes and cooking tips to your email inbox.

Thank you for subscribing.

Something went wrong.

About The Author
-

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>