Dhe Ruchi – Rara Chicken Recipelaylist?list…
രാരാ ചിക്കൻ റെസിപ്പി
ആവശ്യമുള്ള സാധനങ്ങൾ
ബ്രൗൺ ഒണിയൻ പേസ്റ്റ് (ഉള്ളി വഴറ്റി അത് അരച്ചത്)
ജിൻജർ -ഗാർലിക് പേസ്റ്റ്
തക്കാളി അരച്ച് വഴറ്റിയത്
കശുവണ്ടി അരച്ചത്
കശ്മീരി മുളക് പൊടി
മുളക് പൊടി
ജീരകപ്പൊടി
ഫ്രഷ് ക്രീം
ചിക്കൻ(തൈര് , നാരങ്ങാനീര്, ഉപ്പ് )
മഞ്ഞൾ പൊടി
ചിക്കൻ മസാല
പനീർ ചെറുതായി അരിഞ്ഞത്
മല്ലിപൊടി
ഗ്രാമ്പൂ-ഏലയ്ക്ക -പട്ട
ജീരകം
തക്കാളി
തയ്യാറാക്കുന്ന വിധം
1. പാനിൽ എണ്ണയൊഴിയ്ക്കുക , അതിലേയ്ക്ക് ചിക്കൻ ഇട്ട് ഒന്ന് വഴറ്റി നിറം മാറിവരുമ്പോൾ വാങ്ങുക
2. പാനിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മൂപ്പിക്കുക
3. ഇതിലേയ്ക്ക് ഗ്രാമ്പൂ- ഏലയ്ക്ക -പട്ടയും ഇട്ട് പച്ച മണം മാറുന്നത് വരെ ഇളക്കുക
4. ഇതിലേയ്ക്ക് ഉള്ളി വഴറ്റി അത് അരച്ചത് ചേർക്കുക
5. ഇതിലേയ്ക്ക് തക്കാളി പേസ്റ്റ് ചേർക്കുക
6. മഞ്ഞൾ പൊടി, മല്ലിപൊടി, മുളക് പൊടി, ജീരക പൊടി, പാകത്തിന് ഉപ്പ് ചേർത്ത് ഇളക്കുക
7. ഇതിലേയ്ക്ക് ചിക്കൻ ചേർക്കുക
8. മല്ലിയില അരിഞ്ഞത് ചേർക്കുക
9. ഇതിലേയ്ക്ക് കശുവണ്ടി അരച്ചത് ചേർക്കുക
10. പനീർ ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക
11. അൽപ്പം വെള്ളം ചേർത്ത് ഇളക്കി അൽപ്പം ഫ്രഷ് ക്രീം ചേർക്കുക
source